UPDATES

തീപിടിത്തത്തില്‍ നിന്ന് ആദ്യം അമ്മയെ രക്ഷിക്കുമോ അതോ കാമുകിയേയോ

Avatar

വന്‍തീപിടിത്തത്തില്‍ നിന്ന് നിങ്ങള്‍ അമ്മയെ രക്ഷിക്കുമോ അതോ കാമുകിയേയോ. ചൈനയിലെ ദേശീയ ജുഡീഷ്യല്‍ പരീക്ഷയുടെ ചോദ്യ പേപ്പറിലാണ് നൂറുകണക്കിന് ട്രെയ്‌നി അഭിഭാഷകരേയും ജഡ്ജിമാരേയുമാണ് കുഴക്കിയ ഈ ചോദ്യം ഉള്‍പ്പെടുത്തിയത്. അമ്മയെ സഹായിക്കാന്‍ പ്രാപ്തിയുണ്ടായിരുന്നിട്ടും അത് ചെയ്യാതെ കാമുകിയെ രക്ഷിക്കുന്നത് കുറ്റകരമാണോ എന്നാണ് ഉദ്യോഗാര്‍ത്ഥികളോട് ചോദിച്ചത്.

http://www.ndtv.com/offbeat/mother-or-girlfriend-who-do-you-save-in-a-fire-asks-this-exam-paper-1224535?utm_source=ndtv&utm_medium=top-stories-widget&utm_campaign=story-9-http://www.ndtv.com/offbeat/mother-or-girlfriend-who-do-you-save-in-a-fire-asks-this-exam-paper-1224535 

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍