UPDATES

പാലക്കാട്ടെ തോല്‍വിക്ക് കാരണക്കാരായവര്‍ക്ക് നേരെയുള്ള നടപടിയില്‍ വിട്ടുവീഴ്ചയില്ലെന്ന് ജെഡിയു

അഴിമുഖം പ്രതിനിധി

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ മത്സരിച്ച ജെഡിയു നേതാവ് എം പി വീരേന്ദ്രകുമാറിന്റെ തോല്‍വിക്ക് കാരണക്കാരായവര്‍ക്ക് എതിരെ നടപടിയെടുക്കണമെന്ന നിലപാടില്‍ വിട്ടുവീഴ്ചയ്യില്ലെന്നും ഡിസിസി പ്രസിഡന്റ് ഉള്‍പ്പെടയുള്ളവര്‍ക്ക് എതിരെ നടപടി പ്രതീക്ഷിക്കുന്നുവെന്നും പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയ്ഖ് പി ഹാരിസ് പറഞ്ഞു.

അതേസമയം പാലക്കാട്ടെ വീരേന്ദ്രകുമാറിന്റെ തോല്‍വി അന്വേഷിച്ച യുഡിഎഫ് ഉപസമിതിയുടെ റിപ്പോര്‍ട്ട് അധ്യക്ഷന്‍ പി പി തങ്കച്ചന്‍ മുഖ്യമന്ത്രിക്കു കൈമാറി. കോണ്‍ഗ്രസ് പാലക്കാട് ജില്ലാ പ്രസിഡന്റ് അടക്കം മൂന്ന് നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍