UPDATES

എഡിറ്റര്‍

എം എസ് സുബ്ബലക്ഷ്മിയെ ഓര്‍ക്കുമ്പോള്‍

നിയമപരമായി വിവാഹം കഴിയ്ക്കുന്ന ഭാര്യക്കു പുറമേ രണ്ടാം ഭാര്യയായി ദേവദാസിയെ വിവാഹം കഴിയ്ക്കുന്ന പതിവ് അന്നു തമിഴ്‌നാട്ടില്‍ സാര്‍വ്വത്രികമായിരുന്നു. അത്തരമൊരു രണ്ടാം ദാമ്പത്യസന്താനമായിരുന്നു സുബ്ബലക്ഷ്മി. അമ്മ ഷണ്മുഖവടിവ് ദേവദാസീ സമൂഹത്തില്‍ നിന്ന് വന്ന വീണവിദുഷിയായിരുന്നു. വിശദമായി വായിക്കുക

http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/memory-article-506070

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍