UPDATES

എഡിറ്റര്‍

ജയരാജന്‍ സഖാവേ, ഇതാണ് മുഹമ്മദ് അലിയെ കുറിച്ച് യെച്ചൂരി പറഞ്ഞത്

അഴിമുഖം പ്രതിനിധി

ബോക്സിംഗ് ഇതിഹാസം മുഹമ്മദ് അലി കേരളത്തിന്റെ യശസ്സ് ലോകം മുഴുവന്‍ ഉയര്‍ത്തിയ കായിക പ്രതിഭയാണ് എന്ന കായിക മന്ത്രി ഇ. പി ജയരാജന്റെ പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ ട്രോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. എന്താണ് ഇ പി ജയരാജന്റെ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി മുഹമ്മദ് അലിയെ കുറിച്ച് പറഞ്ഞത്? ‘ധീരമായ രാഷ്ട്രീയ നിലപാടുകള്‍ കൈകൊണ്ട പൌരാവകാശങ്ങള്‍ക്ക് വേണ്ടി നിലകൊണ്ട, വിയോജിക്കേണ്ട അവസരങ്ങളില്‍ കൃത്യമായി വിയോജിച്ച മുഹമ്മദ് അലി ഒരു ബിംബമാണ്  എന്നാണ് സീതാറാം യെച്ചൂരി ട്വിറ്ററില്‍ കുറിച്ചത്.

https://twitter.com/SitaramYechury/status/738962169488773120

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍