UPDATES

എഡിറ്റര്‍

ശമ്പളം : 611 കോടി; ജോലി കളഞ്ഞത്: കുടുംബത്തിന് വേണ്ടി

പ്രതിവര്‍ഷം 611.75 കോടി രൂപ ശമ്പളം വാങ്ങി ലോകത്തിലെ ഏറ്റവും വലിയ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് കമ്പനിയായ പിഐഎംസിഒ യുടെ സിഇഒ സ്ഥാനം വഹിച്ചിരുന്ന മുഹമമ്മദ് അല്‍ എരിയാന്‍ ഒരു സുപ്രഭാതത്തില്‍ ആരോടും ഒന്നും പറയാതെ രാജിവച്ചപ്പോള്‍ അത് വലിയ വാര്‍ത്തയായി. കമ്പനി സ്ഥാപകന്‍ ബില്‍ഗേറ്റ്‌സുമായുള്ള അഭിപ്രായവ്യത്യാസം എന്നു തുടങ്ങി പലകാരണങ്ങളും ഈ രാജിക്കു പിന്നില്‍ പറഞ്ഞുകേട്ടിരുന്നു. എന്നാല്‍ പല്ലുതേയ്ക്കുന്നതുമായി ബന്ധപ്പെട്ട് തന്റെ മകളോട് സംസാരിക്കാന്‍ ഇടയായതാണ് എരിയാനെക്കൊണ്ട് ഇങ്ങനെയൊരു തീരുമാനം എടുപ്പിച്ചതത്രേ! വിശദമായ വായനയ്ക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

http://www.worth.com/index.php/component/content/article/4-live/6722-father-and-daughter-reunion

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍