UPDATES

എഡിറ്റര്‍

സച്ചിന്‍ മുഹമ്മദ് അലിയെ പോലയല്ല

Avatar

രാജ്യത്ത് ജെഎന്‍യു വിവാദം കത്തിപ്പടര്‍ന്ന കാലത്ത് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനേയും സുഹൃത്തുക്കളേയും പിന്തുണയ്ക്കുന്നവരെ രാജ്യദ്രോഹികളെന്ന് വിശേഷിപ്പിച്ചു കൊണ്ടിരുന്നപ്പോഴാണ് ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന കനയ്യയുടെ പ്രസംഗത്തെ പ്രകീര്‍ത്തിച്ചു കൊണ്ട് ട്വീറ്റ് ചെയ്തത്. ഇതേതുടര്‍ന്ന് റെയ്‌നയും രാജ്യദ്രോഹിയെന്ന വിളി കേട്ടു. എന്ന് കഴിഞ്ഞ ദിവസം ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലി മരിച്ചപ്പോള്‍ റെയ്‌ന അദ്ദേഹത്തില്‍ നിന്ന് ധാരാളം പാഠങ്ങള്‍ പഠിക്കാനുണ്ട് എന്ന് ട്വീറ്റ് ചെയ്തു. ജെഎന്‍യു ട്വീറ്റിന് പിന്നിലെ ധൈര്യം റെയ്‌നയ്ക്ക് ലഭിച്ചത് അലിയില്‍ നിന്നാകും. അലിയെ പോലെയാണ് ഇന്ത്യയ്ക്ക് ടെണ്ടുല്‍ക്കര്‍. പക്ഷേ, അലിയേയും ടെണ്ടുല്‍ക്കറേയും ഏതുപരിധിവരെ താരതമ്യപ്പെടുത്താനാകും. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://goo.gl/Yxk2ft

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍