UPDATES

മുല്ലപ്പെരിയാര്‍ കേരളത്തെ തടയണമെന്ന് ജയലളിത

അഴിമുഖം പ്രതിനിധി

മുല്ലപ്പെരിയാര്‍ പുതിയ ഡാം നിര്‍മ്മിക്കുന്നതിനായി പരിസ്ഥിതി ആഘാത പഠനം നടത്താന്‍ കേരളത്തിന് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രിക്ക് കത്തയച്ചു. ഡാം നിര്‍മ്മാണ നീക്കത്തില്‍ നിന്ന് പിന്തിരിയാന്‍ കേരളത്തോട് ആവശ്യപ്പെടാന്‍ കേന്ദ്ര പരിസ്ഥിതി, വനം മന്ത്രാലങ്ങളോട് നിര്‍ദ്ദേശിക്കണമെന്നും കത്തില്‍ ജയ ആവശ്യപ്പെടുന്നു. സുപ്രീംകോടതിയുടെ ഉത്തരവിന് വിരുദ്ധമാണ് ഡാമെന്നാണ് ജയലളിതയുടെ വാദം.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍