UPDATES

എഡിറ്റര്‍

പാരീസില്‍ ഭീകരാക്രമണം: വീഡിയോ ദൃശ്യങ്ങള്‍

ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസില്‍ നടന്ന  ഭീകരാക്രമണത്തില്‍ വെടിവയ്പ്പിലും സ്‌ഫോടനങ്ങളിലുമായി 153 പേര്‍ കൊല്ലപ്പെട്ടു. 30-ല്‍ അധികം ആള്‍ക്കാര്‍ക്ക് പരിക്കേറ്റു. എകെ 47-നും ശരീരത്തില്‍ ഘടിപ്പിച്ച ബോംബുകളുമായി എത്തിയാണ് ഭീകരര്‍ നാശം വിതച്ചതെന്ന് ദൃക്സാക്ഷികള്‍ മാധ്യമങ്ങളോട് പറഞ്ഞു.  ആക്രമണം നടത്തിയ ഭീകരരില്‍ അഞ്ചു പേരെ വധിച്ചതായി ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വീഡിയോ ദൃശ്യങ്ങള്‍

 

http://www.theguardian.com/world/video/2015/nov/14/explosions-heard-as-police-storm-bataclan-concert-hall-video 

 

https://vine.co/v/iBb2x00UVlv

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍