UPDATES

എഡിറ്റര്‍

മുംബൈ ഭീകരാക്രമണം: അഴിയാ കുരുക്കുകള്‍ നിരവധി

Avatar

ഇന്ത്യയുടെ 9/11എന്നറിയപ്പെടുന്ന മുംബൈ ഭീകരാക്രമണം വിതച്ച ഭീതിയില്‍ നിന്നും രാജ്യംഇന്നും കരകേറിയിട്ടില്ല. ഭീകരാക്രമണം അരങ്ങേറുന്നതിനുമുന്‍പ് തന്നെ  ഇന്ത്യ, ബ്രിട്ടന്‍, യു. എസ് എന്നീ രാജ്യങ്ങളുടെ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് ഈ ആക്രമണത്തിന്റെ ആസൂത്രകരെ പറ്റി അറിവ് ഉണ്ടായിട്ടും അത് തടയുന്നതില്‍ അവര്‍ പരാജയപ്പെട്ടു. ഇത്രയും അത്യാധുനിക സജ്ജീകരണങ്ങള്‍ ഉണ്ടായിട്ടും എന്തുകൊണ്ടാണ് ഈ രാജ്യങ്ങള്‍ പരാജയപ്പെട്ടത്? കൂടുതല്‍വായിക്കാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കൂ…

http://www.nytimes.com/2014/12/22/world/asia/in-2008-mumbai-attacks-piles-of-spy-data-but-an-uncompleted-puzzle.html?_r=0

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍