UPDATES

എഡിറ്റര്‍

51-ാം വയസ്സില്‍ ബിരുദത്തിന് ചേര്‍ന്ന ഒരു അമ്മയുടെ കോളെജ് അനുഭവങ്ങള്‍

ആദ്യ വര്‍ഷ ബികോം പരീക്ഷയുടെ ഫലം വന്ന ദിവസമായിരുന്നു എന്റെ ജീവിതത്തിന്റെ ഏറ്റവും മികച്ച ദിവസം, വിവാഹം കഴിക്കേണ്ടി വന്നതു മൂലം 12-ാം ക്ലാസില്‍ പഠനം നിര്‍ത്തേണ്ടി വന്ന ഒരു അമ്മ ഓര്‍ക്കുന്നു. പഠനം നിര്‍ത്തി 30 വര്‍ഷത്തിനുശേഷം 2013-ല്‍ 51-ാം വയസ്സിലാണ് അവര്‍ ബികോം ബിരുദ പഠനത്തിന് ചേര്‍ന്നത്. ഇക്കാലയളവിലൊക്കെയും പഠനം തുടരാനാകാത്തതിന്റെ വിഷമം അവരെ അലട്ടിയിരുന്നു. എന്നാല്‍ മക്കളുടേയും ഭര്‍ത്താവിന്റേയും മറ്റും പ്രോത്സാഹനം കൊണ്ട് അവര്‍ 51-ാം വയസില്‍ പഠനം തുടരാന്‍ തീരുമാനിച്ചു. അമ്മ പരീക്ഷ എഴുതി കഴിഞ്ഞ് വരുന്നത് കാത്ത് ഹാളിന് പുറത്ത് അവരുടെ മൂന്നു മക്കളും കാത്ത് നില്‍ക്കുമായിരുന്നു. മക്കളുടെ കുട്ടിക്കാലത്ത് അമ്മ നിന്നിരുന്നതു പോലെ. മേയ് മാസത്തില്‍ അവര്‍ അവസാന വര്‍ഷ പരീക്ഷ എഴുതാന്‍ പോകുകയാണ്. അവര്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത കോളെജ് അനുഭവ കുറിച്ച് വായിക്കാന്‍ സന്ദര്‍ശിക്കുക.

http://goo.gl/pvGKtm

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍