UPDATES

എഡിറ്റര്‍

മോദി-ഷാ ടീമിനെ വിമര്‍ശിച്ചു കൊണ്ടുള്ള ബിജെപി എംഎല്‍എയുടെ വീഡിയോ വൈറലാകുന്നു

Avatar

അഴിമുഖം പ്രതിനിധി

മഹാരാഷ്ട്രയിലെ കൊളാബയിലെ ബിജെപിയുടെ എംഎല്‍എ ആയ രാജ് പുരോഹിത് പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ബിജെപി പ്രസിഡന്റ് അമിത് ഷായേയും വിമര്‍ശിച്ചു കൊണ്ട് സംസാരിക്കുന്ന വീഡിയോ വൈറലാകുന്നു. രഹസ്യമായി ചിത്രീകരിച്ച വീഡിയോയാണ് ഇന്ന് പുറത്തു വന്നത്. ബിജെപിയില്‍ ജനാധിപത്യമില്ലെന്ന് രാജ് പുരോഹിത് വിമര്‍ശിക്കുന്നു. കൂട്ടായ നേതൃത്വത്തെ കുറിച്ചാണ് ആളുകള്‍ സംസാരിക്കുന്നത്. എന്നാലത് ഇല്ല. അത് പാര്‍ട്ടിക്ക് ഭീഷണിയാണെന്ന് പുരോഹിത് പറയുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് മുകളില്‍ നിന്നുള്ളവരുടേയും ബില്‍ഡറും മലബാര്‍ഹില്‍ എംഎല്‍എയുമായി മംഗള്‍ പ്രഭാത് ലോധയുടേയും സമ്മര്‍ദ്ദത്തിന് മുന്നില്‍ നിസ്സഹായനാണെന്നും പുരോഹിത് പറയുന്നു.

കൂടുതല്‍ വായിക്കാന്‍

http://timesofindia.indiatimes.com/india/Mumbais-Colaba-BJP-MLA-criticizes-PM-Modi-Shah-video-goes-viral/articleshow/47837002.cms?intenttarget=no&utm_source=newsletter&utm_medium=referral&utm_campaign=Top_Headlines 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍