UPDATES

എഡിറ്റര്‍

സംഗീതത്തിന് അതിരുകള്‍ ഇല്ല; തെരുവ് ഗായകന്റെയും പൂച്ചക്കുട്ടികളുടെയും വീഡിയോ വൈറല്‍

മൂന്നു മാസം പ്രായമുള്ള നാലു പൂച്ചക്കുഞ്ഞുങ്ങളും ഒരു ഗായകനും മാത്രം ഉള്ള ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ വൈറല്‍ ആണ്. മലേഷ്യയിലെ ഒരു തെരുവില്‍ ഇരുന്നു ഗാനമാലപിച്ച കലാകാരനെ മനുഷ്യര്‍ എല്ലാവരും അവഗണിക്കുകയായിരുന്നു. അവസാനം അദ്ദേഹം പോകാനൊരുങ്ങുമ്പോള്‍ പൂച്ചക്കുട്ടികള്‍ എത്തുകയായിരുന്നു. അവസാനം വരെ പൂച്ചക്കുട്ടികള്‍ ശ്രദ്ധയോടെ കേട്ടിരുന്നു. സംഗീതത്തിന് അതിരുകള്‍ ഇല്ല എന്നുള്ളത് ഒന്നുകൂടി വ്യക്തമാക്കിക്കൊണ്ട്.

വൈറല്‍ ആയ വീഡിയോ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍