UPDATES

വൈറല്‍

മുസ്ലീം റാപ്പ് ഗായിക മോനാ ഹൈദറിന്റെ ‘ഹിജാബി’ വീഡിയോ

ന്യൂയോര്‍ക്ക് സെമിനാരി സ്റ്റുഡന്റായ മോനയുടെ ആല്‍ബം യുട്യൂബില്‍ ഇന്നലെയായിരുന്നു എത്തിയത്

മുസ്ലീം റാപ്പ് ഗായിക മോനാ ഹൈദര്‍ തന്റെ പുതിയ വീഡിയോ ആല്‍ബം ‘ഹിജാബി’ പുറത്തിറങ്ങി. മോനാ ഹൈദറിന്റെ ഈ വീഡിയോയും തരംഗമായികൊണ്ടിരിക്കുകയാണ്. വീഡിയോയില്‍ ഗര്‍ഭിണിയായ മോനാ ഹൈദറിന്റെ റാപ്പ് സംഗീതം ഇതിനൊടകം തന്നെ നല്ല ശ്രദ്ധ നേടി കഴിഞ്ഞു. ന്യൂയോര്‍ക്ക് സെമിനാരി സ്റ്റുഡന്റായ മോനയുടെ ആല്‍ബം യുട്യൂബില്‍ ഇന്നലെയായിരുന്നു എത്തിയത്. ആര്‍ട്ടിസ്റ്റ് എന്ന നിലയിലും സാമൂഹിക പ്രവര്‍ത്തകയെന്ന നിലയിലും ഇവര്‍ മുമ്പേ പേരെടുത്തിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍