UPDATES

എഡിറ്റര്‍

ക്രിസ്ത്യാനിയും മുസ്ലീമും രാമന്റെ മക്കള്‍, അല്ലാത്തവര്‍ ഇന്ത്യ വിട്ടോളാന്‍ കേന്ദ്രമന്ത്രി

രാജ്യത്തെ ക്രിസ്ത്യാനികളും മുസ്ലീങ്ങളും രാമന്റെ മക്കള്‍, അല്ലാത്തവര്‍ ഇന്ത്യ വിട്ടുപോകണമെന്നും കേന്ദ്രമന്ത്രിയുടെ മുന്നറിയിപ്പ്. കേന്ദ്ര സഹമന്ത്രി സ്വാധി നിരഞ്ജന്‍ ജ്യോതിയാണ് ഡല്‍ഹിയില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത് ഈ വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്. ബിജെപിയുടെ ആശയങ്ങളില്‍ വിശ്വസിക്കാത്തവര്‍ ഇന്ത്യയുടെ സംസ്‌കാരത്തെ ഉള്‍ക്കൊള്ളാത്തവരാണെന്നും കേന്ദ്രമന്ത്രി പറഞ്ഞുവച്ചു. വിശദമായി വായിക്കുക

http://ibnlive.in.com/news/muslims-christians-sons-of-ram-those-who-dont-believe-it-should-leave-india-bjp-minister/516028-37-64.html

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍