UPDATES

എഡിറ്റര്‍

എന്റെ മകന്‍ ഡോക്ടര്‍ ആകേണ്ട

രാഷ്ട്രീയക്കാരുടെ മക്കള്‍ രാഷ്ട്രീയക്കാരും ഡോക്ടറുടെ മക്കള്‍ ഡോക്ടറും എഞ്ചിനീയറുടെ മക്കള്‍ എഞ്ചിനീയറും ഒക്കെ ആയി കര്‍മ്മത്തിന്റെ അടിസ്ഥാനത്തില്‍ പുതിയ വരേണ്യജാതികള്‍ ഉടലെടുത്തു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഒരു വ്യത്യസ്തനാം ഡോക്ടര്‍ ഇവിടെ കേരളത്തില്‍ നിന്നും ലോകശ്രദ്ധയാകര്‍ഷിക്കുന്നു. തന്റെ മകന് പോള്‍ ഡാന്‍സര്‍ അടക്കം ഇഷ്ടമുള്ള ഏതു തൊഴിലും തെരഞ്ഞെടുക്കാമെന്നും മകനെ ഇന്ത്യയില്‍ ഡോക്ടര്‍ ആകാന്‍ ഒരിക്കലും അനുവദിക്കുകയില്ലെന്നും പറഞ്ഞു കൊണ്ട് ഡോക്ടര്‍ റോഷന്‍ രാധാകൃഷ്ണന്‍ എഴുതിയ ബ്ലോഗ് വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണ്. ഈ ഒരു തീരുമാനം എടുക്കാന്‍ തന്നെ പ്രേരിപ്പിച്ചതിന് നിരവധി കാരണങ്ങളും അദ്ദേഹം നിരത്തുന്നുണ്ട്.

http://www.ndtv.com/india-news/my-child-can-be-pole-dancer-but-not-doctor-kerala-doctors-blog-goes-viral-764118?site=full 

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍