UPDATES

എഡിറ്റര്‍

മൈ ചോയ്സിനൊരു മലയാളം മറുപടി- വീഡിയോ വന്‍ ഹിറ്റ്

Avatar

ബോളിവുഡ് തരം ദീപിക പദുക്കോണ്‍ അവതരിപ്പിച്ച ഇതിനകം ഹിറ്റും വിവാദങ്ങളുമുയര്‍ത്തിയ മൈ ചോയ്സിന് ഒരു മലയാളം വേര്‍ഷന്‍. ആക്ഷേപഹാസ്യത്തില്‍ പൊതിഞ്ഞ് മലയാളി നാട്യങ്ങളെ കളിയാക്കുന്ന ഈ യു ട്യൂബ് വീഡിയോ ഇതിനകം തന്നെ വൈറല്‍ ആയി മാറിക്കഴിഞ്ഞു. ഇവിടെ കാണാം

 


ദീപിക പദുക്കോണ്‍ അവതരിപ്പിച്ച മൈ ചോയ്സ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍