UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇനി സാഹിത്യം ആത്മഹത്യാക്കുറിപ്പുകള്‍; എന്‍എസ് മാധവന്‍

അഴിമുഖം പ്രതിനിധി

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സാഹിത്യം കഥയോ കവിതയോ അല്ല. അത് ആത്മഹത്യാ കുറിപ്പുകളാണെന്ന് സാഹിത്യകാരന്‍ എന്‍.എസ് മാധവന്റെ ട്വീറ്റ്. ഹൈദരാബാദ് സര്‍വ്വകലാശാലയിലെ ഗവവേഷക വിദ്യാര്‍ത്ഥി രോഹിത്ത് വെമുലയുടെ ആത്മഹത്യയുടെ പശ്ചാത്തലത്തിലാണ് സാഹിത്യകാരന്‍  ഇങ്ങനെ ട്വിറ്ററില്‍ കുറിച്ചത്.

Literature in 21st century is not fiction or poetry. It is suicide notes.

— N.S. Madhavan (@NSMlive) January 19, 2016 [removed][removed]” target=”_blank”> [removed][removed]

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍