UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചലച്ചിത്ര സംവിധായകന്‍ നന്ദകുമാര്‍ കാവില്‍ അന്തരിച്ചു

അഴിമുഖം പ്രതിനിധി

ചലച്ചിത്ര സംവിധായകന്‍ നന്ദകുമാര്‍ കാവില്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കോഴിക്കോട് സ്വദേശിയായ നന്ദകുമാര്‍ തിരുവനന്തപുരത്തായിരുന്നു താമസം. പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് സംവിധാനം പഠിച്ചിറങ്ങിയ നനന്ദകുമാര്‍ മൂന്നു ചിത്രങ്ങള്‍ സംവിധാനം ചെയിതിട്ടുണ്ട്. മഴനൂല്‍ കനവ്, അവന്‍, യു കാന്‍ ഡു എന്നിവയാണ് നന്ദകുമാര്‍ സംവിധാനം ചെയ്ത ചിത്രങ്ങള്‍. കെഎസ്എഫ്ഡിസിയില്‍ ഉദ്യോഗസ്ഥനായിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍