UPDATES

എഡിറ്റര്‍

മോദി ട്വീറ്റ് ചെയ്യാത്ത ചില കാര്യങ്ങള്‍

Avatar

ഇന്ത്യയെ ശൂചിത്വവല്‍ക്കരിക്കേണ്ടതിനെക്കുറിച്ചും ഉദ്യോഗസ്ഥര്‍ അര്‍പ്പണബുദ്ധിയോടെ ജോലി ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമെല്ലാം ട്വീറ്റ് ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വലിയ ഉത്സാഹമാണ്. ഇവയെല്ലാം രാജ്യത്തിന് ആവശ്യമായ കാര്യങ്ങള്‍ തന്നെ. എന്നാല്‍ എല്ലാ മേഖലയെക്കുറിച്ചും ഈ ഉത്കണ്ഠയും കരുതലും പ്രധാനമന്ത്രിക്ക് ഉണ്ടാകേണ്ടതാണ്. അങ്ങനെ നടക്കുന്നില്ലെന്നുമാത്രം. വിമര്‍ശിക്കാന്‍ പറയുന്നതല്ല, വസ്തുതകളാണ്. മഹാത്മഗാന്ധി നാഷണണല്‍ റൂറല്‍ എംപ്ലോയിമെന്റ് ഗാരന്റി ആക്ട് നെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ. 2013-14 കാലത്ത് ഈ പദ്ധതിയുടെ കീഴില്‍ 2.2 ബില്യണ്‍ തൊഴിലവസരങ്ങളാണ് സൃഷ്ടിച്ചത്. 50 മില്യണ്‍ കുടുംബങ്ങളിലായി 200 മില്യണ്‍ ജനങ്ങള്‍ ഈ പദ്ധതിയുടെ ഗുണഭോക്തളാകും. എന്നാല്‍ ഈ പദ്ധതിയുടെ പ്രവര്‍ത്തനം പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ തടഞ്ഞിരിക്കുകയാണ്. കൃത്യമായ വിശദീകരണമൊന്നും ഇല്ലാത. ഇതിനെക്കുറിച്ച് മോദി ഇതുവരെ ഒന്നും ട്വീറ്റ് ചെയ്തിട്ടുമില്ല. വിശദമായി വായിക്കുക.

http://www.hindustantimes.com/comment/abhijitbanerjee/mr-modi-we-need-to-talk/article1-1290461.aspx

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍