UPDATES

എഡിറ്റര്‍

മോദി ആത്മാരാധനയുടെ പ്രധാനമന്ത്രി: അരുണ്‍ ഷൂരി

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരെ ശക്തമായ ആക്രമണവുമായി വാജ് പേയി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന അരുണ്‍ ഷൂരി വീണ്ടും രംഗത്ത്. മോദി നിയന്ത്രണങ്ങളില്ലാത്ത പ്രസിഡന്റ് രീതിയിലെ ഭരണമാണ് നടത്തുന്നതെന്നും അദ്ദേഹം ആത്മാരാധനയുടെ പ്രധാനമന്ത്രിയാണെന്നും ഷൂരി ആരോപിച്ചു. വിഭജിക്കുക, ഭരിക്കുക എന്ന തന്ത്രമാണ് മോദി പയറ്റുന്നതെന്നും ഷൂരി കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://goo.gl/ZrlgYc

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍