UPDATES

എഡിറ്റര്‍

തരൂരെന്തിനാണ് മോദിയെ വാഴ്ത്തുന്നത്?

തിരുവനന്തപുരത്ത് നിന്നുള്ള കോണ്‍ഗ്രസ് എം പി ശശി തരൂര്‍ നടത്തിയ മോഡി പ്രശംസയ്ക്ക് സത്യസന്ധമായ ചില കാരണങ്ങള്‍ ഉണ്ട്. ഹഫിംഗ്ഗ്ടണ്‍ പോസ്റ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ തരൂര്‍ ഇങ്ങനെ പറയുന്നു.

ഏറെ പണം ചെലവഴിച്ചു സമര്‍ത്ഥമായി സംഘടിപ്പിക്കപ്പെട്ട മോദിയുടെ തിരഞ്ഞെടുപ്പ് പ്രചരണം, വളരെ കാലമായി അദ്ദേഹവും ഭാരതീയ ജനതാ പാര്‍ട്ടിയും തുടര്‍ന്നു പോരുന്ന ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ പിന്നിലേക്ക് തള്ളിമാറ്റിയിരിക്കുന്നു. ഏറ്റുമുട്ടലിന്‍റെ ഭാഷയില്‍ നിന്ന് പിന്‍മാറാനും ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങള്‍ ആക്ഷേപകരം എന്നു കരുതുന്ന പ്രശ്നങ്ങളും ബിംബങ്ങളും ഉപേക്ഷിച്ചിക്കാനും വിമര്‍ശകരുടെ നേരെ സൌഹൃദത്തിന്‍റെ കൈ നീട്ടാനും പ്രധാന മന്ത്രി പദത്തിലെത്തിയതിന് ശേഷം നരേന്ദ്ര മോദി നടത്തിയ നിരവധി പ്രസംഗങ്ങളിലൂടെ തയ്യാറായിട്ടുണ്ട്.

കൂടുതല്‍ വായനയ്ക്ക്: 
http://www.huffingtonpost.com/shashi-tharoor/narendra-modi-shashi-tharoor_b_5434302.html

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍