UPDATES

മോദി: ശീലങ്ങളെ മാറ്റിയ വിപ്ലവകാരി

Avatar

പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണത്തില്‍ ഒരു വര്‍ഷം തികച്ച സാഹചര്യത്തില്‍ വിവിധ ദേശീയ മാധ്യമങ്ങളില്‍ വന്ന പ്രധാനപ്പെട്ട ചില ലേഖനങ്ങളെ ഞങ്ങള്‍ പരിചയപ്പെടുത്തുകയാണ്. അവ തീര്‍ച്ചയായും വായിച്ചിരിക്കേണ്ടവയുമാണ്. 


ശിവ് വിശ്വനാഥന്‍

(ഓപ്പണ്‍ മാഗസിന്‍)

വാര്‍ഷികമെന്നത് കണക്കെടുപ്പിനുള്ള അവസരം കൂടിയാണ്. വിലയിരുത്തലുകളുടെ അളവുകോലുകളും ഓര്‍മപ്പെടുത്തലും ഇതിന്റെ ഭാഗമാണ്. അത് പ്രധാനമാണ്, കാരണം അവ ചരിത്ര നിര്‍മിതിയെ സ്വാധീനിക്കുന്നു. ചില സമയങ്ങളില്‍ ഒരു സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ ചരിത്രമെന്ന് പറയുന്നതു തന്നെ ഒരു വലിയ രാഷ്ട്രീയ തിരിച്ചറിവാണ്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് ഒരു വര്‍ഷം തികഞ്ഞു. മിക്കവര്‍ക്കും അദ്ദേഹം വര്‍ഷങ്ങളായി ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു എന്ന പ്രതീതിയാണുള്ളത്. ഒരു പഴയ ശീലമായി മോദി മാറിക്കഴിഞ്ഞു എന്ന് പലരും വിചാരിക്കുന്നു. ഒരു പക്ഷേ, കോണ്‍ഗ്രസ് ഓര്‍മയില്‍ നിന്നും നാം ചിന്തിക്കുന്നതിനേക്കാള്‍ വേഗം മങ്ങിത്തുടങ്ങിയതു കൊണ്ടാകാം ഈ തോന്നല്‍… കൂടുതല്‍ വായനയ്ക്ക്… 

http://www.openthemagazine.com/article/voices/narendra-modi-the-cultural-revolutionary

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍