UPDATES

ഒരു ട്വിറ്റര്‍ ഫോട്ടോ അപനിര്‍മിക്കുമ്പോള്‍

Avatar

ആകാര്‍ പട്ടേല്‍
(ദി മിന്റ്)

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റര്‍ അക്കൗണ്ടിനു മുകളിലെ ഫോട്ടോഗ്രാഫ് കണ്ടിട്ടുണ്ടോ? അതൊന്നു സൂക്ഷിച്ചു നോക്കൂ. പല ആഴ്ചകളായി അതവിടെയുണ്ട്. ആ ഫോട്ടോയുടെ സ്ഥാനം വളരെ സൂക്ഷ്മമായി തീരുമാനിച്ചതാണെന്ന് വ്യക്തം. ഞാനാ ഫോട്ടോയിലേക്ക് ഏറെ നേരം തുറിച്ചു നോക്കി, അതെന്നെ വശീകരിച്ചു, ഞാനതിലെ സന്ദേശം മനസിലാക്കി. ആ ഫോട്ടോ മനോഹരവും പൂര്‍ണവുമാണ്,  പിക്‌സലുകളില്‍ തീര്‍ത്ത സ്മാരകം എന്നതുപോലെ. സര്‍വദിക്കുകളേയും ഉള്‍ക്കൊള്ളുന്ന പോലെ, അതിലെ വീരോചിതമായ കഥാപാത്രങ്ങള്‍…. കൂടുതല്‍ വായനയ്ക്ക്..

http://www.livemint.com/Leisure/LIsXOo7lbEqJwOBeksMDvO/The-deconstruction-of-a-Twitter-photo.html

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍