UPDATES

എഡിറ്റര്‍

ബഹിരാകാശത്തു നിന്നൊരിന്ത്യന്‍ കാഴ്ച്ച

Avatar

കഴിഞ്ഞ രണ്ടു ദിവസമായി ഒരു ബഹിരാകാശ യാത്രികന്‍ ഇന്ത്യയുടെ പടംപിടിക്കുന്നുണ്ടായിരുന്നു,ആരുമറിയാതെ. കിട്ടിയതോ അതിമനോഹരമായ ആകാശക്കാഴ്ചകള്‍ . അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നും ടെറി വിര്‍റ്റ്സ് പകര്‍ത്തിയതാണിവ. ഇതിനു മുന്‍പും സാറ്റ്‌ലൈറ്റുകള്‍ ഇത്തരം ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെങ്കിലും ഈ ചിത്രങ്ങള്‍ നമ്മുടെ ശ്രദ്ധയാകര്‍ഷിക്കും. കാണാനായി ഈ ലിങ്ക് സന്ദര്‍ശിക്കുക.

http://scroll.in/article/726482/a-nasa-astronaut-has-spent-the-last-two-days-capturing-india-and-the-results-are-stunning

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍