UPDATES

ഇന്ത്യ

അശ്ലീല സൈറ്റുകള്‍ തടയുന്ന ‘ഹര ഹര മഹാദേവ’ ആപ്പുമായി ബിഎച്ച്‌യു മെഡിക്കല്‍ കോളേജ്

അശ്ലീല ചിത്രങ്ങള്‍ തടയുന്ന ഈ ആപ്പ് ഡസ്‌ക്ടോപ്പുകളിലും മൊബൈല്‍ ഫോണുകളിലും പ്രവര്‍ത്തിപ്പിക്കാനാകും

അശ്ലീല സൈറ്റുകല്‍ക്ക് പകരം ‘ഹര ഹര മഹാദേവ’ ആപ്പ് വികസിപ്പിച്ചു. ഉത്തരപ്രദേശിലെ വരാണസിയിലെ ബിഎച്ച്‌യു മെഡിക്കല്‍ സയന്‍സാണ് പുതിയ ആപ്പ് വികസിപ്പച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. കംപ്യൂട്ടറിലോ, മൊബൈല്‍ ഫോണിലോ ആരെങ്കിലും അശ്ലീല ചിത്രങ്ങള്‍ ഓപ്പണ്‍ ചെയ്താല്‍ ഓട്ടോമാറ്റിക്കായി ‘ഹര ഹര മഹാദേവാ’ ഭജന ആപ്പ് പ്രവര്‍ത്തിക്കും. അശ്ലീല ചിത്രങ്ങള്‍ തടയുന്ന ഈ ആപ്പ് ഡസ്‌ക്ടോപ്പുകളിലും മൊബൈല്‍ ഫോണുകളിലും പ്രവര്‍ത്തിപ്പിക്കാനാകും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍