UPDATES

കോണ്‍ഗ്രസ് നേതാവ് ജയന്തി നടരാജന്റെ വീട്ടീല്‍ സിബിഐ റെയ്ഡ്

സിബിഐ തയ്യാറാക്കിയ പ്രഥമവിവര റിപ്പോര്‍ട്ട് അഴിമുഖത്തിനു ലഭിച്ചു.

അഴിമുഖം

കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ജയന്തി നടരാജിന്റെ ചെന്നൈ വസതിയില്‍ സിബിഐ റെയ്ഡ് ചെയ്തു. പരിസ്ഥിതി മന്ത്രി ആയിരുന്നപ്പോള്‍ ജാര്‍ഖന്ധില്‍ ചില കമ്പനികള്‍ക്ക് പ്രാവര്‍ത്തികമാക്കാനായി പാരിസ്ഥിതികാനുമതി നല്‍കിയെന്നാണ് കുറ്റം. കുറ്റകരമായ ഗൂഡാലോചന, ഔദ്യോഗികപദവി ദുരുപയോഗം ചെയ്തുവെന്ന കുറ്റങ്ങളാണ് ജയന്തിക്കെതിരായി സബിഐ പ്രഥമവിവരറിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നുത്. പ്രഥമവിവര റിപ്പോര്‍ട്ട് അഴിമുഖത്തിന് ലഭിച്ചു. പ്രഥമവിവര റിപ്പോര്‍ട്ട് താഴെ:

FIR COPY:

അഴിമുഖം

അഴിമുഖം

More Posts - Website

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍