UPDATES

ദേശീയ ഗെയിംസ്: നെറ്റ്ബോൾ താരം പരിശീലനത്തിനിടെ മരണപ്പെട്ടു

ദേശീയ ഗെയിംസിൽ പങ്കെടുക്കാനായി തിരുവനന്തപുരത്തെത്തിയ നെറ്റ്ബാൾ താരം ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. മഹാരാഷ്ട്രയിൽ നിന്നുള്ള മയൂരേഷ് പവാറാണ് മരിച്ചത്. 21 വയസ്സായിരുന്നു. ശംഖുമുഖത്ത് ടീമിനൊപ്പം പരിശീലനത്തില്‍ ഏര്‍പ്പെടുകൊണ്ടിരികുമ്പോഴാണ് ഹൃദയാഘാതം സംഭവിച്ചത്. പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.  വെള്ളായണി കാര്‍ഷിക കോളേജില്‍ ചണ്ഡിഗഡിനെതിരെ നടന്ന ആദ്യമത്സരത്തില്‍ മയൂരേഷ് പങ്കെടുത്തിരുന്നു. 

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍