UPDATES

എഡിറ്റര്‍

നാഷണല്‍ ജ്യോഗ്രഫിക്കിന്റെ കാലാവസ്ഥ വ്യതിയാന ചിത്ര മത്സരം; ഞെട്ടിച്ച് ഫോട്ടോഗ്രാഫര്‍മാര്‍

Avatar

കാലാവസ്ഥ വ്യതിയാനത്തിന്റെ ചിത്രങ്ങള്‍ എടുത്തുതരാനുള്ള നാഷണല്‍ ജ്യോഗ്രഫിക്കിന്റെ നിര്‍ദേശം സ്വീകരിച്ച് ഫോട്ടോഗ്രാഫര്‍മാര്‍ എടുത്ത ചിത്രങ്ങള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് അധികൃതര്‍. നാഷണല്‍ ജ്യോഗ്രാഫിക്ക് ആവിശ്യപ്പെട്ടത് ആഗോള കാലാവസ്ഥ വ്യതിയാനത്തെ പ്രതിനിധീകരിക്കുന്ന ശക്തമായ ചിത്രങ്ങള്‍ വേണമെന്നാണ്. യുവര്‍ ഷോട്ട് എന്നാണ് മത്സരത്തിന് പേരിട്ടിരിക്കുന്നത്. നാഷണല്‍ ജ്യോഗ്രഫിക്കിന്റെ ഓണ്‍ലൈന്‍ ഫോട്ടോ കമ്മ്യൂണിറ്റിയും എഡിറ്റര്‍മാരും തിരഞ്ഞെടുത്ത ചിത്രങ്ങള്‍ മൊറോക്കോയില്‍ നടക്കുന്ന 22-മത് കാലവസ്ഥവ്യതിയാന കോണ്‍ഫറന്‍സില്‍ പ്രദര്‍ശിപ്പിക്കും. യുവര്‍ ഷോട്ടിലെ ചില ചിത്രങ്ങള്‍-




 



കൂടുതല്‍ ചിത്രങ്ങള്‍ക്കും വിവരങ്ങള്‍ക്കും- https://goo.gl/xdDvXL

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍