UPDATES

വായിച്ചോ‌

പെഡക്കുന്‍താ: എന്‍എച്ച് 44 സൃഷ്ടിച്ച വിധവകളുടെ ഗ്രാമം

ദേശീയ പാത 44 ഇന്ത്യയുടെ തെക്കുഭാഗത്തേയും വടക്കന്‍ പ്രദേശത്തേയും തമ്മില്‍ ബന്ധിപ്പിക്കുന്നു. ഈ പാതയുടെ ഇരുവശത്തും ധാരാളം ആദിവാസി ഗ്രാമങ്ങളും സ്ഥിതി ചെയ്യുന്നു. ഒരു പുതിയ പാത വരുമ്പോള്‍ അത് വികസനവും സാമ്പത്തിക വളര്‍ച്ചയും കൊണ്ടുവരും എന്നാണ് റോഡ് വികസന വാദികള്‍ പറയുന്നത്. എന്നാല്‍ ഈ ദേശീയപാത പെഡക്കുന്‍താ എന്ന തെലങ്കാന ഗ്രാമത്തിന് നല്‍കുന്നത് മരണം മാത്രം. പ്രത്യേകിച്ച് പുരുഷന്‍മാര്‍ക്ക്. ഇവിടെ അവശേഷിക്കുന്നത് പ്രായപൂര്‍ത്തിയായ ഒരു പുരുഷന്‍ മാത്രം. പക്ഷേ അയാളുടെ ഭാര്യയുടെ ജീവന്‍ ഈ പാതയിലൂടെ ചീറിപ്പാഞ്ഞ വാഹനം എടുത്തു. ഇപ്പോഴിത് വാഹനാപകടങ്ങളില്‍ കൊല്ലപ്പെട്ടവരുടെ വിധവകളുടെ ഗ്രാമമാണ്. കൂടുതല്‍ വായിക്കാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക.

http://www.bbc.com/news/world-asia-india-34377506 

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍