UPDATES

എഡിറ്റര്‍

ദേശീയ ഷൂട്ടിങ് താരം ജീവിക്കാന്‍ നൂഡില്‍സ് വില്‍ക്കുന്നു

Avatar

സ്‌പോര്‍ട്‌സിലെ പ്രകടനത്തിന്റെ കാര്യത്തില്‍ നമ്മുടെ രാജ്യം അന്താരാഷ്ട്ര തലത്തില്‍ പിന്നിലാണെങ്കിലും ചില താരങ്ങളെങ്കിലും സമ്പത്തിന്റെ കാര്യത്തില്‍ ലോകോത്തര താരങ്ങളുമായി കിടപിടിക്കും. എന്നാല്‍ നേര്‍ വിപരീതവും നമ്മുടെ തന്നെ രാജ്യത്തുണ്ട്. ഗുജറാത്തിലെ വഡോദരയില്‍ 21-കാരിയായ ദേശീയ ഷൂട്ടിങ് താരം ജീവിത ചെലവ് കണ്ടെത്തുന്നതിനായി തെരുവില്‍ നൂഡില്‍ വില്‍ക്കുകയാണ്. ഹൃദയഭേദകമായ മറ്റൊരു കാര്യം ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി തന്റെ തിളക്കമുള്ള മെഡല്‍ ഉന്തുവണ്ടിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു പുഷ്പ ഗുപ്ത എന്ന ഈ താരം. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://timesofindia.indiatimes.com/sports/off-the-field/National-level-shooter-reduced-to-selling-noodles-for-survival/articleshow/50062940.cms

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍