UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എന്‍ഡിഎ മൂന്നിടത്ത്‌ മുന്നില്‍

അഴിമുഖം പ്രതിനിധി

മന്ത്രി അനൂപ് ജേക്കബ് പിറവത്ത് പിന്നില്‍ നില്‍ക്കുന്നു. പാലക്കാട് ശോഭ സുരേന്ദ്രന്‍ പാലക്കാട് മുന്നിലെത്തിയപ്പോള്‍ തവനൂരില്‍ എല്‍ഡിഎഫ് സ്വതന്ത്രന്‍ കെ ടി ജലീല്‍ പിന്നില്‍ നില്‍ക്കുന്നു. നേമത്ത് ഒ രാജഗോപാല്‍ ലീഡ് നിലനിര്‍ത്തുന്നു. മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്‍ മുന്നില്‍ നില്‍ക്കുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍