UPDATES

എഡിറ്റര്‍

‘സഹിഷ്ണുതയുടെ വക്താക്കള്‍’ ഒരു റിപ്പോര്‍ട്ടറോടു ചെയ്തത്

രാജ്യത്ത് വളരുന്ന അസ്സഹിഷ്ണുതയ്ക്കെതിരെ പുരസ്കാരങ്ങള്‍ തിരികെ നല്‍കുന്നവര്‍ക്കെതിരെ പ്രശസ്ത ബോളിവുഡ് നടന്‍ അനുപം ഖേര്‍ നേതൃത്വം നല്‍കിയ റാലിയില്‍ പങ്കെടുത്തവര്‍ പത്രപ്രവര്‍ത്തകരോട് മോശമായി പെരുമാറിയത് വിവാദമായിരുന്നു. എന്‍ഡിടിവി റിപ്പോര്‍ട്ടര്‍ ഭൈരവി സിംഗ് തനിക്കും സഹപ്രവര്‍ത്തകര്‍ക്കും നേരിടേണ്ടി വന്ന അനുഭവത്തെക്കുറിച്ച് പ്രതികരിക്കുകയും ചെയ്തു. ഭൈരവി സിംഗിനു പിന്തുണ പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ എത്തിയതോടെ പ്രതിഷേധം രൂക്ഷമായി. തുടര്‍ന്ന് പ്രവര്‍ത്തകരുടെ തെറ്റിന് മാപ്പു ചോദിച്ചുകൊണ്ട് അനുപം ഖേര്‍ രംഗത്തെത്തുകയും ചെയ്തു.  വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ 

http://www.ndtv.com/india-news/ndtv-reporter-surrounded-heckled-at-protest-march-1241138?site=full

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍