UPDATES

നെടുമ്പാശേരി സ്വര്‍ണ കടത്ത് മുഖ്യപ്രതി പിടിയില്‍

അഴിമുഖം പ്രതിനിധി

നെടുമ്പാശേരി സ്വര്‍ണ കടത്ത് കേസില്‍ മുഖ്യപ്രതിയായ യാസര്‍ മുഹമ്മദ് പടിയില്‍. ഷാര്‍ജയില്‍ നിന്ന് കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മൂവാറ്റുപ്പുഴ സ്വദേശിയാണ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍