UPDATES

എഡിറ്റര്‍

ബിക്കിനി അണിഞ്ഞാല്‍ വിവരമറിയും!

തെന്നിന്ത്യന്‍ അഭിനേത്രി നീതു ചന്ദ്ര തന്റെ ബിക്കിനി അണിഞ്ഞ ചിത്രം ഫേസ്ബുക്കില്‍ ഇട്ട് പുലിവാലു പിടിച്ചിരിക്കുകയാണ്. സദാചാര പൊലീസുകാര്‍ നീതുവിന്റെ പ്രൊഫൈലില്‍ ആക്രോശമുയര്‍ത്തിയതോടെ അവര്‍ക്ക് ചിത്രം നീക്കം ചെയ്യേണ്ടി വന്നു. ‘നിങ്ങള്‍ക്ക് എന്നെ ഇഷ്ടപ്പെടണമെന്ന് എനിക്ക് യാതൊരു നിര്‍ബന്ധവുമില്ല. ഇനി മേലാല്‍ ഒരു ചിത്രവും ഞാന്‍ അപ്ലോഡ് ചെയ്യുകയുമില്ല,’ എന്നു പറയാനും നീതു മറന്നില്ല. വിശദമായി വായിക്കൂ

http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?c />ID=@@@

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍