UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ വിദ്യാര്‍ഥിയെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി

ചെയര്‍മാന്‍ പി കൃഷ്ണദാസിനെതിരെയാണ് നെഹ്‌റു കോളേജ് വിദ്യാര്‍ഥി പരാതി പറഞ്ഞിരിക്കുന്നത്

നെഹ്‌റു കോളേജ് ഗ്രൂപ്പ് ചെയര്‍മാന്‍ വിദ്യാര്‍ഥിയെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. ചെയര്‍മാന്‍ പി കൃഷ്ണദാസിനെതിരെയാണ് നെഹ്‌റു കോളേജ് വിദ്യാര്‍ഥി പരാതി പറഞ്ഞിരിക്കുന്നത്. കോളേജിലെ അനാവശ്യ പണപ്പിരിവിനെതിരെ വിദ്യാര്‍ഥി പരാതിപ്പെട്ടതിനാണ് ഭീഷണിപ്പെടുത്തിയത്. ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ എത്തിയ രക്ഷകര്‍ത്താവിനെയും ചെയര്‍മാന്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നുണ്ട്. കൂടാതെ തന്നെകൊണ്ട് നിര്‍ബന്ധിച്ച് പരാതി പിന്‍വലിപ്പിച്ചുവെന്നും വിദ്യാര്‍ഥി പറയുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍