UPDATES

നെഹ്‌റു ട്രോഫി ജവഹര്‍ തായങ്കരിക്ക്

അറുപത്തിമൂന്നാമത് നെഹ്‌റു ട്രോഫി ജവഹര്‍ തായങ്കരി തുഴഞ്ഞെടുത്തു. ഇത് നാലാം തവണയാണ് ജവഹര്‍ തായങ്കരി ചാമ്പ്യന്‍മാരാകുന്നത്. മഹാദേവിക്കാട്ടില്‍ രണ്ടാമതും ശ്രീഗണേശ് മൂന്നാമതായും ഫിനിഷ് ചെയ്തു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍