UPDATES

നെഹ്‌റു ട്രോഫി കാരിച്ചാല്‍ ചുണ്ടന്

അഴിമുഖം പ്രതിനിധി

പുന്നമടക്കായിലെ ഓളങ്ങള്‍ കീറിമുറിച്ച് ആവേശത്തിന്റെ തുഴയെറിഞ്ഞു നടത്തിയ പോരാട്ടത്തിനൊടുവില്‍ 64ാ മത് നെഹ്‌റു ട്രോഫി വള്ളം കളിയില്‍ കാരിച്ചാല്‍ ചുണ്ടന്‍ ജേതാക്കളായി. പതിനാലാം തവണയാണു കാരിച്ചാല്‍ നെഹ്‌റു ട്രോഫിയില്‍ മുത്തമിടുന്നത്. കുമരകം വേമ്പനാട്ട് ബോട്ട് ക്ലബാണു കാരിച്ചാല്‍ ചുണ്ടന്‍ തുഴഞ്ഞത്. യുബിസി കൈനകരി തുഴഞ്ഞ ഗബ്രിയേല്‍ ചുണ്ടനാണ് രണ്ടാം സ്ഥാനം. മഹാദേവികാട് കാട്ടില്‍ തെക്കേതില്‍, നടുഭാഗം, കാരിച്ചാല്‍ ചുണ്ടനുകളായിരുന്നു ഫൈനലില്‍ മാറ്റുരച്ച മറ്റുവള്ളങ്ങള്‍

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍