UPDATES

എഡിറ്റര്‍

മറൈന്‍ ഡ്രൈവിലെ ഫ്ലാറ്റിലെ മാലിന്യ നിര്‍മാര്‍ജ്ജന തന്ത്രങ്ങള്‍

Avatar

കൊച്ചി മറൈന്‍ഡ്രൈവിലെ ജലാശയത്തിലേക്ക്‌ സമീപത്തുള്ള ഡിഡി ഓഷ്യാനോ മാളില്‍ നിന്നും ചവര്‍ തള്ളുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു . സമീപത്തുള്ള മറ്റൊരു ഫ്ലാറ്റിലെ താമസക്കാരനാണു വിഡിയോ പകര്‍ത്തിയത് . ഇതിനകം തന്നെ ഒന്നരലക്ഷം ആള്‍ക്കാര്‍ ഈ വിഡിയോ കണ്ടു കഴിഞ്ഞു.പക്ഷെ മാള്‍ ഉടമകള്‍ കമാന്നൊരക്ഷരം ഇതിനെക്കുറിച്ച്‌ മിണ്ടിയിട്ടില്ല . വിഡിയോ കാണാനും കൂടുതല്‍ അറിയാനും ലിങ്ക് സന്ദര്‍ശിക്കുക.
http://www.thenewsminute.com/article/neighbour-records-apartment-staff-dumping-waste-kochi’s-marine-drive-backwaters-video-goes

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍