UPDATES

എഡിറ്റര്‍

മരണത്തിന്റെ പാളത്തില്‍ നിന്നും സാഹസികമായൊരു രക്ഷപെടുത്തല്‍

Avatar

റെയില്‍പാളത്തില്‍ വീണു കിടന്നയാളെ സാഹസികമായി രക്ഷപ്പെടുത്തി പോലീസ് ഉദ്യോഗസ്ഥന്‍. പാളത്തില്‍ നിന്ന് വലിച്ചിറക്കി പോലീസ് രക്ഷപ്പെടുത്തിയതിന്‍റെ സിസി ടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തന്നെക്കാള്‍ ഭാരമുള്ള ആളെ ബുദ്ധിമുട്ടി ഉദ്യോഗസ്ഥന്‍ പാളത്തിനു പുറത്തേക്ക് വലിച്ചിട്ടു. തൊട്ടു പിന്നാലെ ചീറി പാഞ്ഞു ട്രെയിന്‍ കടന്ന് പോകുന്നതും ദൃശ്യങ്ങളില്‍ കാണാം.

പാളത്തില്‍ നിന്ന് നിര്‍ബന്ധിച്ച് വലിച്ചിടാന്‍ ശ്രമിച്ചിട്ടും കൂട്ടാക്കാത്ത ആള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതാണോയെന്നോ അപകടത്തില്‍പ്പെട്ടതാണോയെന്നോ വ്യക്തമല്ല.

കൂടുതല്‍ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

http://goo.gl/8Hya55

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍