UPDATES

എഡിറ്റര്‍

‘പുതിയ ആട്ടിടയനുമായി’ ബഹിരാകാശ സഞ്ചാരത്തിന് ആമസോണ്‍ ഉടമ

Avatar

ബഹിരാകാശ യാത്രയ്ക്കുള്ള വാഹനം വിജയകരമായി പരീക്ഷിച്ചതായി ആമസോണ്‍.കോം ഉടമ ജെഫ് ബെസോസ്. ന്യൂ ഷെപ്പേര്‍ഡ് എന്ന വാഹനം രണ്ടാമത്തെ ശ്രമത്തിലാണ് വിജയകരമായി പറന്നത്. പുനരുപയോഗിക്കാവുന്ന ഈ വാഹനം പടിഞ്ഞാറന്‍ ടെക്‌സാസില്‍ നിന്നാണ് പരീക്ഷിച്ചത്. കഴിഞ്ഞ ഏപ്രിലില്‍ നടത്തിയ ആദ്യ പരീക്ഷണം പാളിയിരുന്നു. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://www.bbc.com/news/science-environment-34909713

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍