UPDATES

എഡിറ്റര്‍

ന്യൂഇയര്‍ ഹാംഗോവര്‍ മാറ്റാനുള്ള 7 പൊടിക്കൈകള്‍

Avatar

എല്ലാ പുതുവര്‍ഷആഘോഷങ്ങള്‍ക്കും പിന്നാലെ വരാറുള്ള ഒരു പ്രശ്നമാണ് ഹാംഗോവര്‍. കൂട്ടുകാരോടൊപ്പം ആഘോഷങ്ങള്‍ പൊടിപൊടിക്കുമ്പോള്‍ ഈ സംഗതിയെക്കുറിച്ച് നമ്മള്‍ ആലോചിക്കാറേയില്ല. അടുത്ത ദിവസം ഓഫീസില്‍ എത്തുമ്പോഴാണ് ദുരിതം മനസ്സിലാവുക. തലവേദന, വയര്‍ വേദന എന്നുവേണ്ട എല്ലാ വേദനകളും കൂടെയുണ്ടാവും. കമ്പൂട്ടറിനു മുന്നില്‍ ഇരുന്നുള്ള ജോലിയാണെങ്കില്‍ പറയുകയും വേണ്ട. പക്ഷേ അതിനും ഒരു മറുമരുന്നുണ്ട്. അറിയാം ഹാംഗോവര്‍  കുറയ്ക്കാനുള്ള 7  പൊടിക്കൈകള്‍. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

http://www.hindustantimes.com/health-and-fitness/new-year-s-party-hangover-7-best-home-remedies-to-deal-with-it/story-IXMiwFPmYko2K3WPorI0ZO.html

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍