മോദിയുടെ സെല്‍ഫി വിത്ത് ഡോട്ടര്‍ കാരണം മുട്ടന്‍ പണി കിട്ടിയത് ന്യൂയോര്‍ക്ക് ടൈംസിനാണ്. ഒരു വിരുതന്‍ ടിറ്റ്വറില്‍ ദിഗ് വിജയ് സിംഗിന്‍റെയും ഗേള്‍ഫ്രണ്ട് അമൃതാ റായിയുമൊത്തുള്ള ചിത്രം പോസ്റ്റു ചെയ്തത് കണ്ട് മകളുമൊത്തുള്ള സെല്‍ഫി യാണെന്ന് തെറ്റിദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് അതെടുത്തു വച്ചു കാച്ചുകയും ചെയ്തു പോരേ പൂരം.വൈറലാവാന്‍ വേറെ കാരണം വല്ലതും വേണോ?!.കൂടുതലറിയാന്‍ ലിങ്ക് സന്ദര്‍ശിക്കൂ
http://www.firstpost.com/