UPDATES

വിദേശം

രണ്ട് റഷ്യന്‍ യുദ്ധ വിമാനങ്ങള്‍ ജപ്പാന് സമീപം കൂട്ടിയിടിച്ചു: രണ്ട് സൈനികര്‍ രക്ഷപ്പെട്ടു

ഒരു വിമാനത്തിലെ രണ്ട് പൈലറ്റുമാരും രക്ഷപ്പെട്ടതായും റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ജപ്പാന്‍ തീരത്ത് നിന്ന് 35 കിലോമീറ്റര്‍ (22 നോട്ടിക്കല്‍ മൈല്‍) അകലെ കടലിന് മുകളില്‍ രണ്ട് റഷ്യന്‍ യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ചു. ഒരു വിമാനത്തിലെ രണ്ട് പൈലറ്റുമാരും രക്ഷപ്പെട്ടതായും റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സു 34 ഫൈറ്റര്‍ ജെറ്റുകളാണ് ജപ്പാന് സമീപം പരിശീലന പറക്കലിനിടെ കൂട്ടിയിടിച്ചത്. ഒരു പൈലറ്റ് കടലില്‍ ബോട്ടിലാണുള്ളത്. കടല്‍ പ്രക്ഷുബ്ധമായത് രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നുണ്ട്. അതേസമയം മറ്റേ വിമാനത്തിലെ പൈലറ്റുമാരെക്കുറിച്ച് വിവരമില്ല.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍