UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സിപിഎമ്മിന്റേത് ഉന്‍മൂലന രാഷ്ട്രീയമെന്ന് കുമ്മനം

മൂന്ന് പേര്‍ പോലീസ് കസ്റ്റഡിയില്‍ എന്നു സൂചന ; അക്രമികള്‍ എത്തിയ ബൈക്ക് കണ്ടെത്തി

സിപിഎമ്മിന്റേത് ഉന്‍മൂലന രാഷ്ട്രീയം എന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. തിരുവനന്തപുരത്ത് ആര്‍ എസ് എസ് കാര്യവാഹക് കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് കുമ്മനം ആവശ്യപ്പെട്ടു. കേന്ദ്ര മനുഷ്യാവകാശ കമ്മീഷനെ വിഷയം ധരിപ്പിച്ചിട്ടുണ്ടെന്ന് കുമ്മനം മാധ്യമങ്ങളോട് പറഞ്ഞു. ഈ കാര്യം സംബന്ധിച്ച് പ്രധാനമന്ത്രിയോട് ഉടന്‍ സംസാരിക്കും.

അതേ സമയം രാജേഷിന്റെ കൊലപാതകത്തിനു നേതൃത്വം നല്കിയ മണിക്കുട്ടന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ പോലീസ് കസ്റ്റഡിയില്‍ എന്ന് സൂചന. ഗുണ്ടാ ആക്ട് പ്രകാരം പോലീസ് പിടിയിലായിട്ടുള്ള ആളാണ് മണിക്കുട്ടന്‍. അക്രമികള്‍ എത്തിയ ബൈക്കും കണ്ടെത്തിയിട്ടുണ്ട്.   .

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍