UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പണം ചോദിച്ചപ്പോള്‍ കൊടുത്തില്ല, പ്ലസ് ടു വിദ്യാര്‍ത്ഥിയെ പൂര്‍വ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദ്ദിച്ചു

കായംകുളം പുല്ലുകുളങ്ങര എന്‍ആര്‍പിഎം ഹയര്‍സെക്കണ്ടറി സ്‌കൂളിന് മുന്നിലാണ് സംഭവം.

പണം ചോദിച്ചപ്പോള്‍ നല്‍കാത്തതിന്റെ പേരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ പൂര്‍വ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദ്ദിച്ചു. കായംകുളം പുല്ലുകുളങ്ങര എന്‍ആര്‍പിഎം ഹയര്‍സെക്കണ്ടറി സ്‌കൂളിന് മുന്നിലാണ് സംഭവം. മനോരമ ന്യൂസ് ഇതിന്റെ വീഡിയോ പുറത്തുവിട്ടു. എല്ലാ ദിവസവും ഇവര്‍ പണം ചോദിച്ച് ഭീഷണിപ്പെടുത്താറുണ്ട് എന്നും ഇവര്‍ക്ക് എസ് എഫ് ഐ ബന്ധമുണ്ട് ന്നെും മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിയുടെ കുടുംബം ആരോപിക്കുന്നതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍