UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബാലരാമപുരത്ത് സിപിഎം ജനമുന്നേറ്റ യാത്ര വടം കെട്ടി തടഞ്ഞ് സംഘപരിവാര്‍; പ്രദേശത്ത് സംഘര്‍ഷാവസ്ഥ

ഇരു വിഭാഗത്തിന്റെ പ്രവര്‍ത്തകരും സ്ഥലത്തേക്ക് എത്തുകയാണ്. 

ബാലരാമപുരം തെരുവിനുള്ളില്‍ സിപിഎം കോവളം മണ്ഡലം കമ്മിറ്റിയുടെ ജനമുന്നേറ്റ യാത്ര വടം കെട്ടി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തടഞ്ഞു. തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ. ഇരു വിഭാഗത്തിന്റെ പ്രവര്‍ത്തകരും സ്ഥലത്തേക്ക് എത്തുകയാണ്.

അയോധ്യയിൽ നിന്നും ശബരിമലയിലേക്കുള്ള ദൂരം; ലാലുവില്‍ നിന്നും പിണറായിയിലേക്കും

ശബരിമല LIVE: ശശികലയെ കോടതിയില്‍ ഹാജരാക്കും; ദേവസ്വം ബോര്‍ഡ് സാവകാശ ഹര്‍ജി ഇന്ന് നല്‍കില്ല

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍