UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിഴിഞ്ഞത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ്​ ഒരാൾ മരിച്ചു

അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു.പരി​ക്കേറ്റവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സ്റ്റെര്‍ലീഗ് മരിക്കുകയായിരുന്നു.

Avatar

അഴിമുഖം

വിഴിഞ്ഞത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ്​ ഒരാൾ മരിച്ചു. പുതിയറ സ്വദേശി സ്റ്റെർലീഗ് (55) ആണ്​ മരിച്ചത്​. കട്ടമരം തള്ളിക്കയറ്റുമ്പോൾ മറിഞ്ഞാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു.പരി​ക്കേറ്റവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സ്റ്റെര്‍ലീഗ് മരിക്കുകയായിരുന്നു.

കരകാണാക്കടലില്‍ ഒഖിയെ അതിജീവിച്ച അഞ്ചു ദിവസങ്ങള്‍

Avatar

അഴിമുഖം

More Posts - Website

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍