UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാഷ്ട്രപതി ഭവനിലെ ജീവനക്കാരുടെ ക്വാട്ടേഴ്‌സില്‍ വേലക്കാരി മരിച്ച നിലയില്‍

ഇവര്‍ ദിവസങ്ങളായി രോഗ ബാധിതയായിരുന്നെന്ന് പോലിസ്

രാഷ്ട്രപതി ഭവനോട് ചേര്‍ന്ന ജീവനക്കാരുടെ ക്വാട്ടേഴ്‌സില്‍ വേലക്കാരിയുടെ മൃതദേഹം. അകത്തു നിന്നും പൂട്ടിയ മുറിയിലാലാണ്‌ മൃതദേഹം കണ്ടെത്തിയതെന്ന് ഡല്‍ഹി പോലിസ് അറിയിച്ചു. പ്രസിഡന്റ് സെക്രട്ടേറിയേറ്റില്‍ ജീവനക്കാരിയായിരുന്ന ഇവര്‍ ദിവസങ്ങളായി രോഗ ബാധിതയായിരുന്നെന്നും പോലിസ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍