UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സഭമാറിയാല്‍ മുന്നണി ശക്തമാവുമോ? പരിഹാസവുമായി ശബരിനാഥന്‍ എംഎല്‍എ

നിലവില്‍ ലോക്‌സഭാംഗമായ ഒരാള്‍ രാജ്യസഭയിലേക്ക് പോലുന്നത് ലോക്‌സഭയില്‍ പ്രതിപക്ഷത്തെ ദുര്‍ബലപ്പെടുത്തും.

കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിലെ ജോസ് കെ മാണിക്ക് നല്‍കാനുള്ള തീരുമാനത്തെ വിമര്‍ശിച്ച് യുവ എംഎല്‍എ ശബരിനാഥന്‍. ലോക്‌സഭയുടെയും രാജ്യസഭയുടെയും ചിത്രങ്ങള്‍ സഹിതമുള്ള കുറിപ്പിലാണ് എംഎല്‍എയുടെ പരിഹാസം. പച്ചപ്പരവതാനിയിയുള്ള ലോക്‌സഭയില്‍ നിന്നും ഒരല്‍പം നടന്ന് ചുവന്ന പരവതാനിയുള്ള രാജ്യസഭയിലെത്തുമ്പോള്‍ കേരളത്തിലെ മുന്നണി സംവിധാനം ശക്തിപ്പെടും, തീര്‍ച്ച എന്നാണ് ശബരി നാഥിന്റെ പോസ്റ്റ്. നിലവില്‍ ലോക്‌സഭാംഗമായ ഒരാള്‍ രാജ്യസഭയിലേക്ക് പോലുന്നത് ലോക്‌സഭയില്‍ പ്രതിപക്ഷത്തെ ദുര്‍ബലപ്പെടുത്തും. കേരത്തിലെ സാധാരണ പ്രവര്‍ത്തകരുടെ വികാരം നേതൃത്വം പരിഗണിക്കണമായിരുന്നെന്നും.അദ്ദേഹം പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍