UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആലുവയില്‍ പ്രെടോള്‍ പമ്പിന് തീപ്പിടിച്ചതായി റിപോര്‍ട്ട്

ആലുവ ജംഗ്ഷനിലുള്ള പമ്പിനാണ് തീപ്പിടിച്ചതെന്നാണ് വിവരം.

പ്രളയക്കെടുതി നേരിടുന്ന ആലുവയില്‍ പെട്രോള്‍ പമ്പിന് തീപ്പിടിച്ചതായി റിപോര്‍ട്ട്. ആലുവ ജംഗ്ഷനിലുള്ള പമ്പിനാണ് തീപ്പിടിച്ചതെന്നാണ് വിവരം.

തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും ന്യൂസ് 18 റിപോര്‍ട്ടുകള്‍ പറയുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍